Facebook
Twitter
Google Plus
You Tube

Journels

Summary of What We Do...

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോട് അനുബന്ധിച്ചു

25th October 2020

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോട് അനുബന്ധിച്ചു 25/10/2020 ഞായറാഴ്ച യുവജങ്ങൾക്കായി സ്ററീഫൻ മുക്കാട്ടിൽ അച്ഛന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും ശേഷം ശ്രീ. ഫെബിൻ റോബർട്ടിന്റെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിലെ യുവജനങ്ങളുടെ അതിജീവനം എന്ന വിഷയത്തിൽ യുവജന സെമിനാറും നടക്കുകയുണ്ടായി.

Recent News